നോട്ട്പാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോട്ട്‌പാഡ്
Notepad.png
Notepad Vista.png
വിൻഡോസ്‌ വിസ്റ്റയിലെ നോട്ട്‌പാഡ്
വികസിപ്പിച്ചവർ മൈക്രോസോഫ്റ്റ്
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
6.0.6000.16386 / November 8 2006
ഓപ്പറേറ്റിങ്ങ് സിസ്റ്റം മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌
തരം Text editor
അനുമതിപത്രം സ്വതന്ത്രം
വെബ്‌സൈറ്റ് Notepad

1985-ൽ ഇറങ്ങിയ വിൻഡോസ് 1.0 മുതൽ വിൻഡോസിൻറെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് നോട്ട്‌പാഡ്.

പൊതു അവലോകനം[തിരുത്തുക]

നോട്ട്‌പാഡ് സാധാരണ രൂപാന്തരം വരുത്താത്ത അക്ഷരങ്ങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്നു.സാധാരണ txt എന്ന വിസ്താരനാമത്തോടുകൂടിയ പ്രമാണങ്ങൾ ആണു നോട്ട്‌പാഡിൽ സംരക്ഷിക്കപ്പെടുന്നത്. എച്ച്.ടി.എം.എൽ. പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സംരക്ഷിക്കാനും നോട്ട് പാഡിനു കഴിയും.ഏതു തരത്തിലുള്ള രൂപാന്തരവും സാധിക്കാത്തത് കൊണ്ട് നോട്ട് പാഡിൽ വെബിലെ ഉള്ളടക്കങ്ങൾ പകർത്തി നോട്ട് പാഡിൽ ഒട്ടിച്ചാൽ അതിൻറെ ഫോണ്ട് ശൈലിയും വലിപ്പവും നിറവും എല്ലാം ഒഴിവാക്കാൻ കഴിയും.പഴയ നോട്ട് പാഡ് പതിപ്പുകളിൽ വാക്കുകൾ തിരയുക പോലോത്ത മൌലികമായ ഉപകരണങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.എന്നാൽ പുതിയ പതിപ്പുകളിൽ കണ്ടെത്തുക പ്രതിസ്ഥാപിക്കുക തുടങ്ങിയ ഐച്ഛികങ്ങൾ കുറുക്ക് വഴിയോട് കൂടി കൂട്ടിച്ചേത്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=നോട്ട്പാഡ്&oldid=1693760" എന്ന താളിൽനിന്നു ശേഖരിച്ചത്