നോക്കിയ C3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nokia C3-00

നോക്കിയ C3 നോക്കിയ കോർപ്പറേഷൻ പുറത്തിറക്കിയ സിമ്പിയൻ 40 ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സി സീരീസ് ഫോണാണ്. വൈഫൈയും ക്വർട്ടി കീപാഡുമുള്ള നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ഫോൺ കൂടിയാണ് നോക്കിയ C3. [1] 5999 രൂപയാണ് ഈ ഫോണിന് നോക്കിയ ശിപാർശ ചെയ്യുന്ന വില. [2] എട്ട് ജീ.ബി. മെമ്മറിക്കാർഡ് വരെ പിന്തുണക്കുന്ന ഈ ഫോണിൽ രണ്ട് മെഗാപിക്സലിന്റെ ക്യാമറയും നോക്കിയ ഓവിയും ചാറ്റിങ്ങ് സംവിധാനവും ഉണ്ട്.

അവലംബം[തിരുത്തുക]

  1. http://www.fonearena.com/blog/15394/nokia-c3-cheap-qwerty-phone-at-price-of-rs-5500-with-wi-fi.html
  2. http://www.nokia.co.in/find-products/products/nokia-c3
"https://ml.wikipedia.org/w/index.php?title=നോക്കിയ_C3&oldid=2944792" എന്ന താളിൽനിന്ന് ശേഖരിച്ചത്