നോക്കിയ 5800
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
നോക്കിയയുടെ ടച്ച് സ്ക്രീൻ മൊബൈൽ ശ്രേണിയിലെ ഏറ്റവും പുതിയ അംഗം ഉടൻ പുറത്തിറങ്ങുന്നു. നോക്കിയ 5800 എക്സ്പ്രെസ്സ് മ്യൂസിക് എന്ന പേരിൽ ഇറങ്ങുന്ന ഇവൻ ഒക്ടോബർ മാസം തന്നെ വിപണിയിൽ ഇറങ്ങുമെന്ന് കരുതുന്നു. ഉദ്ദേശം നാനൂറു ഡോളർ ആയിരിക്കും ഈ മൊബൈൽ ഫോണിന്റെ വിലയെന്ന് പറയപ്പെടുന്നു . നോക്കിയ 5800 എക്സ്പ്രെസിന്റെ പ്രധാനപ്പെട്ട പ്രത്യേകതകൾ താഴെ പറയുന്നു :
- OS Symbian OS v9.4, Series 60 rel. 5
- Messaging SMS, MMS, Email, Instant Messaging
- Browser WAP 2.0/xHTML, HTML, RSS feeds
- Games Yes + Java downloadable
- Colors Black, Red, Blue
- Camera 3.15 MP, 2048x1536 pixels, Carl Zeiss optics, autofocus, video(VGA@30fps), flash; secondary videocall camera
- Built-in GPS receiver
- A-GPS support
- Nokia Maps 2.0 Touch
- Java MIDP 2.0
- MP3/WMA/WAV/eAAC+ player
- MPEG4/WMV/3gp video player
- Stereo FM radio with RDS
- TV out
- 3.5 mm audio output jack
- Voice command/dial
- Document viewer
- T9
- Photo editor
- Built-in handsfree