നോക്കിയ ലൂമിയ 1320

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോക്കിയ കോർപറേഷന്റെ ഫാബ്‌ലറ്റ് സ്രേണിയില്ലുള്ള പുതിയ സ്മാർട്‌ഫോൺ ആണ് നോക്കിയ ലൂമിയ 1320.[1] 2013 ഒക്ടോബർ 22-ന് നോക്കിയ വേൾഡ് ഈവന്റിലാണ് നോക്കിയ പുതിയ ഫോണിനെ പറ്റി വിവരം പുറത്തുവിട്ടത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഫോൺ 8 ഓപ്രേറ്റിങ് സിസ്റ്റമാണ് ഉൾപെടുത്തിയിരിക്കുന്നത്.

1320 ഇൽ ഇത് 1.7 ജിഗാ ഹെർട്സ് ആണ്. ക്യാമറ പ്രവർത്തിപ്പിക്കാൻ പ്രത്യേകം കീയും ഉണ്ട്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 64 ജി ബി വരെ മെമ്മറി വർധിപ്പിക്കാവുന്നതാണ്. 3,400mAh ബാറ്ററി ആണ് ലുമിയ 1320 ന് പവർ നൽകുന്നത്. 20 മണികൂർ സംസാര സമയം ആണ് നോകിയ അവകാശപെടുന്നത്.[2]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോക്കിയ_ലൂമിയ_1320&oldid=2173045" എന്ന താളിൽനിന്നു ശേഖരിച്ചത്