നോക്കിയ നെറ്റ്‌വർക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോക്കിയ നെറ്റ്‌വർക്ക്സ്
തരം സംയുക്ത സംരംഭം
വ്യവസായം ടെലികമ്മ്യൂണിക്കേഷൻസ്
സ്ഥാപിക്കപ്പെട്ടത് 2007
ആസ്ഥാനം Espoo, ഫിൻലാൻഡ്‌
സേവനം നടത്തുന്ന പ്രദേശം ആഗോളവ്യാപകം
പ്രധാന ആളുകൾ രാജീവ് സുരി (CEO)
Marco Schröter (CFO)
Olli-Pekka Kallasvuo (Chairman)
ഉൽപ്പന്നങ്ങൾ സെല്ലുലാർ നെറ്റ്‌വർക്ക്സ് , ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക്സ് , കൺസെൾട്ടൻസി, മൾട്ടിമീഡിയ ടെക്‌നോളജി
വരുമാനം Green Arrow Up Darker.svg € 12.661 billion (2010)
പ്രവർത്തന വരുമാനം Decrease € 686 million (2010)
ജീവനക്കാർ 66,160 (2010)
മാതൃസ്ഥാപനം നോക്കിയ (50.1%)
സീമെൻസ് (49.9%)
വെബ്‌സൈറ്റ് networks.nokia.com/

ആഗോളടിസ്ഥാനത്തിൽ ടെലികോം അധിഷ്ടിത സേവനങ്ങളും ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന ഒരു കമ്പനി ആണ് നോക്കിയ നെറ്റ്‌വർക്ക്സ് (Nokia Networks). ഫിൻലാൻഡ്‌ കമ്പനിയായ നോക്കിയയുടെയും ജർമൻ കമ്പനി ആയ സീമെൻസിന്റെയും ഒരു സംയുക്ത സംരംഭം ആണിത്‌. 2007-ൽ ആണ് നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സ് ഔദ്യോഗികമായി നിലവിൽ വന്നത്. ഇന്ത്യ അടക്കം 150-ൽ അധികം രാജ്യങ്ങളിൽ നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സിന് പ്രാതിനിധ്യം ഉണ്ട്. മൊബൈൽ ഫോൺ സേവനങ്ങൾക്കും ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ കമ്പനി വൈദഗ്ദ്യം പ്രകടിപ്പിക്കുന്നു.

2010 ജൂലൈ 19-ന് ഈ കമ്പനി മോട്ടറോളയുടെ വയർലസ്-നെറ്റ്‌വർക്ക്സ് സാമഗ്രി വിഭാഗത്തെ അക്വയർ ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. Nokia Siemens Agrees to Pay Cash for Division of Motorola