നൊന്ദാബുരി (നഗരം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
നൊന്ദാബുരി Nonthaburi (Thai: นนทบุรี, pronounced [nōn.tʰáʔ.bū.rīː]) തായ്ലന്റിലെ അതേപേരിലുള്ള ജില്ലയുടെയും പ്രവിശ്യയിലെയും പ്രധാന നഗരമാണ്. ഇതിനു സിറ്റി മുനിസിപ്പാലിറ്റിയുടെ പദവിയുണ്ട്. അഞ്ചു ഉപജില്ലകൾ ചേർന്നതാണ്: സുവാൻ യായി, തലക് ഖ്വാൻ, ബാങ് ഖെൻ, ബാങ് ക്രാസോ, ത സായ് എന്നിവയാണിവ. 2012ലെ സെൻസസ് അനുസരിച്ച്, 258,550ആണ് ജനസംഖ്യ ബാങ്കോക്കിനെ ഒഴിവാക്കിയാൽ ഇതാണ് തായ്ലന്റിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം.