നൊനെയ്ൻ ഐസോമറുകളുടെ പട്ടിക
നൊനേന്റെ ഘടനാപരമായ ഐസോമറുകളുടെ പട്ടികയാണിത്. ഇതിന് 35 ഐസോമെറുകളുണ്ട്.
നേരായ ചെയിൻ[തിരുത്തുക]
ഒക്ടേൻസ്[തിരുത്തുക]
- 2-മെത്തിലോക്റ്റെയ്ൻ
- 3-മെത്തിലോക്റ്റെയ്ൻ
- 4-മെത്തിലോക്റ്റെയ്ൻ
ഹെപ്റ്റേൻസ്[തിരുത്തുക]
ഡൈമെഥൈൽഹെപ്റ്റേൻസ്[തിരുത്തുക]
- 2,2-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 2,3-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 2,4-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 2,5-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 2,6-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 3,3-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 3,4-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 3,5-ഡൈമെഥൈൽഹെപ്റ്റെയ്ൻ
- 4,4-ഡൈമെഥൈൽഹെപ്റ്റെയ്ൻ
ഈഥൈൽഹെപ്റ്റേൻസ്[തിരുത്തുക]
- 3-എഥൈൽഹെപ്റ്റെയ്ൻ
- 4-എഥൈൽഹെപ്റ്റെയ്ൻ
ഹെക്സെയ്ൻ[തിരുത്തുക]
ട്രൈമെഥൈൽ[തിരുത്തുക]
- 2,2,3-ട്രൈമീഥൈൽഹെക്സെയ്ൻ
- 2,2,4-ട്രൈമീഥൈൽഹെക്സെയ്ൻ
- 2,2,5-ട്രൈമീഥൈൽഹെക്സെയ്ൻ
- 2,3,3-ട്രൈമീഥൈൽഹെക്സെയ്ൻ
- 2,3,4-ട്രൈമീഥൈൽഹെക്സെയ്ൻ
- 2,3,5-ട്രൈമീഥൈൽഹെക്സെയ്ൻ
- 2,4,4-ട്രൈമീഥൈൽഹെക്സെയ്ൻ
- 3,3,4-ട്രൈമീഥൈൽഹെക്സെയ്ൻ
മെഥൈൽ + എഥൈൽ[തിരുത്തുക]
- 3-എഥൈൽ -2 മെഥൈൽഹെക്സെയ്ൻ
- 4-എഥൈൽ -2 മെഥൈൽഹെക്സെയ്ൻ
- 3-എഥൈൽ -3-മെഥൈൽഹെക്സെയ്ൻ
- 3-എഥൈൽ -4-മെഥൈൽഹെക്സെയ്ൻ
പെന്റെയ്ൻ[തിരുത്തുക]
പെന്റെയ്ൻ ഏറ്റവും നീളമുള്ള ശൃംഖലയുള്ള ഐസോമറുകൾ
ടെട്രാമെഥൈൽ[തിരുത്തുക]
- 2,2,3,3-ടെട്രാമെഥൈൽപെന്റെയ്ൻ
- 2,2,3,4-ടെട്രാമെഥൈൽപെന്റെയ്ൻ
- 2,2,4,4-ടെട്രാമെഥൈൽപെന്റെയ്ൻ
- 2,3,3,4-ടെട്രാമെഥൈൽപെന്റെയ്ൻ
ഡൈമെഥൈൽ + എഥൈൽ[തിരുത്തുക]
- 3-എഥൈൽ-2,2-ഡൈമെഥൈൽപെന്റെയ്ൻ
- 3-എഥൈൽ-2,3-ഡൈമെഥൈൽപെന്റെയ്ൻ
- 3-എഥൈൽ-2,4-ഡൈമെഥൈൽപെന്റെയ്ൻ
ഡൈഎഥൈൽ[തിരുത്തുക]
- 3,3-ഡൈഎഥൈൽപെന്റെയ്ൻ