നൈൻ സിംഗ് റാവത്
ദൃശ്യരൂപം
Nain Singh Rawat | |
---|---|
ജനനം | October 21, 1830 |
മരണം | February 1, 1882 |
ദേശീയത | Indian |
തൊഴിൽ | Asian explorer |
നൈൻ സിംഗ് റാവത് (ഒക്ടോബർ 21, 1830 – ഫെബ്രുവരി 1, 1882) 19-താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാരതീയ ദേശപരിവേക്ഷകൻ ആയിരുന്നു.
ബ്രിട്ടീഷ്കാർക്ക് വേണ്ടി ഹിമാലയത്തിലേക്ക് പര്യടനം നടത്തിയ ആളായിരുന്നു. ഉത്തരാഖണ്ഡിലെ കുമോണിലെ ജോഹർ വാലിയിലാണ് അദ്ദേഹം ജനിച്ചത്.
വിദ്യാലയ ജീവിതം കഴിഞ്ഞു ടിബറ്റിലെ പല സ്ഥലങ്ങളും സന്ദർശിച്ച അദ്ദേഹം ടിബറ്റൻ ഭാഷ സ്വായത്തമാക്കിയിരുന്നു. ഇത് അദ്ദേഹത്തിന് പിന്നീടുള്ള ജീവിതത്തിൽ ഒരുപാടു ഉപയോഗം ചെയ്തിരുന്നു.
1865–66 കാലഘട്ടത്തിൽ അദ്ദേഹം 1200 കിലോമീറ്റർ സഞ്ചരിച്ചു.
1882 ഫെബ്രുവരി 1, കോളറ ബാധിച്ചു അദ്ദേഹം മരണപ്പെട്ടു