നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം

New South Wales
Protesters Falls 2015.jpg
Protesters Falls, Terania Creek, Nightcap National Park
നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം is located in New South Wales
നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം
നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം
നിർദ്ദേശാങ്കം28°32′38″S 153°17′35″E / 28.54389°S 153.29306°E / -28.54389; 153.29306Coordinates: 28°32′38″S 153°17′35″E / 28.54389°S 153.29306°E / -28.54389; 153.29306
വിസ്തീർണ്ണം81 km2 (31.3 sq mi)[1]
Websiteനൈറ്റ്ക്യാപ്പ് ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള  നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം. 1983 ഏപ്രിലിൽ സ്ഥപിച്ച ഈ ദേശീയോദ്യാനം 8,080 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.[1] ലിസ്മോറിനു വടക്കായി 35 കിലോമീറ്റർ അകലെയാണിതുള്ളത്. ഔ. യു. സി. എൻ വേൾഡ് കമ്മീഷൻ ഓൺ പ്രൊട്ടെക്റ്റഡ് ഏരിയാസ് കാറ്റഗറി രണ്ടിൽ ഈ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തി. ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളിലെ ഷീൽഡ് വോൾക്കാനോ ഗ്രൂപ്പിൽ 1986 ഈ ദേശീയോദ്യാനത്തെ ചേർത്തു. 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി.

ഈ ദേശീയോദ്യാനത്തിനുള്ളിലാണ് നൈറ്റ്ക്യാപ്പ് റേഞ്ച്സ്ഥിതിചെയ്യുന്നത്. [2]

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "Nightcap National Park". Office of the Environment & Heritage. Government of New South Wales. ശേഖരിച്ചത് 10 May 2015.
  2. "Map of Nightcap Range, NSW". Bonzle Digital Atlas of Australia. ശേഖരിച്ചത് 10 May 2015.