നൈറോബി ദേശീയോദ്യാനം
ദൃശ്യരൂപം
നൈറോബി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കെനിയ |
Nearest city | നൈറോബി |
Coordinates | 1°22′24″S 36°51′32″E / 1.37333°S 36.85889°E |
Area | 117.21 km2 (45.26 sq mi)[1] |
Established | 1946 |
Governing body | Kenya Wildlife Services Weather ranges from 40 degrees |
നൈറോബി ദേശീയോദ്യാനം കെനിയയിലെ ഒരു ദേശീയോദ്യാനമാണ്. 1946 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം കെനിയിൽ ഇത്തരത്തിൽ ആദ്യത്തേതായിരുന്നു.[2]
കെനിയയുടെ തലസ്ഥാന നഗരമായ നൈറോബിയ്ക്ക് ഏകദേശം 7 കിലോമീറ്റർ (4 മൈൽ) തെക്കുഭാഗത്തായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. മെട്രോപോളിസ് നഗരവും ദേശീയോദ്യാനവും തമ്മിൽ ഒരു വൈദ്യുത വേലിയാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.[3] നൈറോബി നഗരത്തിലെ അംബരചുംബികൾ ദേശീയോദ്യാന പ്രദേശത്തുനിന്ന് ദർശിക്കാൻ സാധിക്കുന്നു. നാഗരിക, പ്രകൃതിദത്ത സാഹചര്യങ്ങളുടെ സാമീപ്യം വന്യമൃഗങ്ങളും പ്രാദേശിക ജനങ്ങതയും തമ്മിലുള്ള സംഘട്ടനത്തിനത്തിനു കാരണമാകുന്നതോടൊപ്പം മൃഗങ്ങളുടെ ദേശാന്തരഗമനം ജനജീവിതത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നു.[4]