നൈട്രേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു നൈട്രജൻ ആറ്റവും മൂന്ന് ഓക്സിജെൻ ആറ്റങ്ങളും ഒത്തു ചേർന്നു രൂപം കൊള്ളുന്ന ബഹു ആറ്റോമിക അയൊൺ.രാസസൂത്രം NO3-.തന്മാത്രാ ഭാരം 62.0049 ഗ്രാം/മോൾ.

"https://ml.wikipedia.org/w/index.php?title=നൈട്രേറ്റ്&oldid=2352636" എന്ന താളിൽനിന്നു ശേഖരിച്ചത്