നേഹാ രാജ്‍പാൽ
Nehha Rajpal | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Neha Chandna |
ജനനം | അവലംബം ആവശ്യമാണ്] | 23 ജൂൺ 1978 [
ഉത്ഭവം | Dombivli, Maharashtra, Maharashtra, India |
വിഭാഗങ്ങൾ | Ghazal, Filmi, Hindustani classical music |
തൊഴിൽ(കൾ) | Singer, Producer, Composer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1995–present |
വെബ്സൈറ്റ് | www |
നേഹാ രാജ്‍പാൽ ഇന്ത്യൻ സിനിമാരംഗത്തെ ഒരു നിർമ്മാതാവും ഗായികയും അവതാരികയുമാണ്. പ്രധാനമായി മറാത്തി പ്രാദേശിക സംഗീത രംഗത്താണ് പ്രവർത്തിക്കുന്നതെങ്കിലും ഹിന്ദി ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കാറുണ്ട്. ചന്ദ്‍ന എന്ന പേരിൽ 1978 ജൂൺ 23 ന് ആണ് അവർ ജനിച്ചത്. ബംഗാളി, കന്നഡ, തെലുങ്ക്, സിന്ധി, ഗുജറാത്തി, ചത്തീസ്‍ഗർഹി എന്നിങ്ങനെയുള്ള പ്രാദേശികഭാഷകളിലും ഗാനാലാപനം നടത്താറുണ്ട്. നേഹ രാജ്‍പാൽ പ്രൊഡക്ഷൻസ് എന്ന പേരിലുള്ള നിർമ്മാണക്കമ്പനിയുടെ ബാനറിൽ അവർ തൻറെ ആദ്യ മറാത്തി ചിത്രമായ "ഫോട്ടോകോപ്പി" നിർമ്മിച്ചു. [1] ഈ ചിത്രത്തിന് കഥയെഴുതിയത് ദേശീയ അവാർഡ് ജേതാവായ വിജയ് മൌര്യയും യോഗേഷ് വിനായക് ജോഷിയുമായിരുന്നു. ചിത്രം 2016 ൽ റിലീസ് ചെയ്തു.[2][3][4][5]
അവലംബം[തിരുത്തുക]
- ↑ http://marathistars.com/news/photo-copy-revealed/
- ↑ https://m.youtube.com/watch?v=xg6tvO_31Hs
- ↑ http://maharashtratimes.indiatimes.com/maharashtra/mumbai/neha-rajpal/articleshow/45692982.cms
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-01-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-24.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2015-01-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-24.