നേരിക്കൺ (സിനിമ)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
നേരിക്കൺ | |
---|---|
സംവിധാനം | എസ്. ബി. മുത്തുരാമൻ |
നിർമ്മാണം | കവിതാലയ പ്രൊഡക്ഷൻസ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
1981 -ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് നേരിക്കൺ . എസ്. ബി. മുത്തുരാമൻ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത്, സരിത തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.