നേത്രാവതി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 നേത്രാവതി നദി സംരക്ഷിക്കാനും അറിയാനും 'നേത്രാവതി' എന്ന പേരിൽ  ഇന്ത്യൻ സൗത്ത് റെയിൽവേ ട്രെയിൻ സർവീസ് നടത്തുന്നുണ്ട് 
നേത്രാവതിയ്ക്ക് കുറുകേയുള്ള റയിൽവേ പാലം
തീവണ്ടി പാലത്തിൽ നിന്നുള്ള നേത്രാവദിയുടെ ദൃശ്യം

കർണ്ണാടകയിലെ മംഗലാപുരത്തിനടുത്ത് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് നേത്രാവതി. (തുളു: ನೇತ್ರಾವತಿ ತುದೆ , കന്നഡ: ನೇತ್ರಾವತಿ) ) ദക്ഷിണ കന്നഡ ജില്ലയിലെ പശ്ചിമ പർവ്വത നിരയുടെ പടിഞ്ഞാറു നിന്നും ഉദ്ഭവിക്കുന്നു. 103 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ ഏകദേശം 4600 ക്യു. മീറ്റർ ജലപ്രവാഹമാണ് പ്രതിവർഷം ഉണ്ടാകുന്നത്.


"https://ml.wikipedia.org/w/index.php?title=നേത്രാവതി_നദി&oldid=3834547" എന്ന താളിൽനിന്ന് ശേഖരിച്ചത്