നേതാജി(മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേതാജി
സംവിധാനംവിജേഷ് മണി
രാജ്യംഇന്ത്യ
ഭാഷപണിയ ഭാഷ

ഗോത്രഭാഷയായ ഇരുള ഭാഷയിൽ നിർമ്മിച്ച ചലച്ചിത്രമാണ് നേതാജി. വിജേഷ് മണിയാണ് നേതാജി സംവിധാനം ചെയ്തത്. ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/cinema/iffi-2019-goa/826438
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-07. Retrieved 2019-10-07.