നെൽസൺ മണ്ടേല ബേ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി

Coordinates: 33°57′S 25°36′E / 33.950°S 25.600°E / -33.950; 25.600
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെൽസൺ മണ്ടേല ബേ
Official seal of നെൽസൺ മണ്ടേല ബേ
Seal
Location in the Eastern Cape
Location in the Eastern Cape
Coordinates: 33°57′S 25°36′E / 33.950°S 25.600°E / -33.950; 25.600
CountrySouth Africa
ProvinceEastern Cape
SeatPort Elizabeth
Wards60
ഭരണസമ്പ്രദായം
 • MayorAthol Trollip (DA)[1]
വിസ്തീർണ്ണം
 • ആകെ1,959 ച.കി.മീ.(756 ച മൈ)
ജനസംഖ്യ
 (2011)[3]
 • ആകെ11,52,115
 • ജനസാന്ദ്രത590/ച.കി.മീ.(1,500/ച മൈ)
Racial makeup (2011)
 • Black African60.1%
 • Coloured23.6%
 • Indian/Asian1.1%
 • White14.4%
First languages (2011)
 • Xhosa53.9%
 • Afrikaans29.3%
 • English13.5%
 • Other3.3%
സമയമേഖലUTC+2 (SAST)
Municipal codeNMA

ദക്ഷിണാഫ്രിക്കയിലുള്ള എട്ട് മെട്രോപൊളിറ്റൻ (എ കാറ്റഗറി) മുനിസിപ്പാലിറ്റികളിൽ ഒന്നാണ് നെൽസൺ മണ്ടേല മുനിസിപ്പാലിറ്റി. കിഴക്കേ കേപ്പ് പ്രവിശ്യലെ അൽഗോള ബേയുടെ തീരത്തായാണ് ഈ മുനിസിപ്പാലിറ്റി സ്ഥിതിചെയ്യുന്നത്. പോർട്ട് എലിസബത്ത്, ഉയിട്ടെൻഹാഗ്, ഡെസ്പാച്ച് എന്നീ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശമാണിത്.

പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ സ്മരണാർത്ഥമാണ് നെൽസൺ മണ്ടേല ബേ മുനിസിപ്പാലിറ്റി എന്ന പേര് തിരഞ്ഞെടുത്തത്.

ചരിത്രം[തിരുത്തുക]

2001ൽ പോർട്ട് എലിസബത്തും ചുറ്റുമുള്ള പട്ടണങ്ങളായ ഉയിട്ടെൻഹാഗ്, ഡെസ്പാച്ച് എന്നിവയും അവയുടെ ചുറ്റുമുള്ള കൃഷിസ്ഥലങ്ങളും ചേർത്ത് നെൽസൺ മണ്ടേല ബേ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി രൂപീകരിച്ചു.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

2001 ലെ കാനേഷുമാരി പ്രകാരം മുനിസിപ്പാലിറ്റിയെ താഴെക്കാണുന്ന പ്രധാന സ്ഥലങ്ങളായി തിരിച്ചിരിക്കുന്നു[5]

സ്ഥലം കോഡ് വിസ്തൃതി (ചകിമി) ജനസംഖ്യ ഏറ്റവും കൂടുതൽ

സംസാരിക്കുന്ന ഭാഷ

ബീച്ച്‍വ്യൂ 27501 0.78 500 ആഫ്രികാൻസ്
ബെതെൽസ്ഡ്രോപ്പ് 27502 77.64 134,617 ആഫ്രികാൻസ്
ബ്ലൂ ഹൊറിസോൺ ബേ 27503 2.74 409 ആഫ്രികാൻസ്
കാന്നൺവെയിൽ 27504 0.69 196 ആഫ്രികാൻസ്
കോൾച്ചെസ്റ്റർ 27505 1.28 743 ആഫ്രികാൻസ്
ഡെസ്പാച്ച് 27506 38.75 25,086 ആഫ്രികാൻസ്
Gqebera 27507 1.90 16,686 ക്സോസ
Ibhayi 27508 23.69 255,826 ക്സോസ
Kabah 27509 1.68 3,282 ആഫ്രികാൻസ്
Khaya Mnandi 27510 0.82 5,379 ക്സോസ
Kwa Langa 27511 0.70 8,196 ക്സോസ
Kwadwesi 27512 5.10 17,733 ക്സോസ
Kwanobuhle 27513 15.34 87,585 ക്സോസ
Motherwell 27514 29.52 117,319 ക്സോസ
Port Elizabeth 27516 335.30 237,500 ആഫ്രികാൻസ്
Seaview 27517 1.60 732 ഇംഗ്ലീഷ്
Uitenhage 27518 84.77 71,666 ആഫ്രികാൻസ്
വുഡ്രിഡ്ജ് 27519 0.56 270 ക്സോസ
യങ് പാർക്ക് 27520 0.52 762 ആഫ്രികാൻസ്
Remainder of the municipality 27515 1,328.77 21,281 ക്സോസ

Notes[തിരുത്തുക]

  1. "DA's Athol Trollip installed as new Nelson Mandela Bay mayor". Rand Daily Mail. 18 August 2016. Retrieved 2016-08-18.
  2. "Contact list: Executive Mayors". Government Communication & Information System. Archived from the original on 2010-07-14. Retrieved 10 November 2015.
  3. 3.0 3.1 "Statistics by place". Statistics South Africa. Retrieved 27 September 2015.
  4. "Statistics by place". Statistics South Africa. Retrieved 27 September 2015.
  5. Lookup Tables – Statistics South Africa

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]