നെഹ്‌റു ട്രോഫി വള്ളംകളി 2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമ്പത്തിയെട്ടാം നെഹ്‌റു ട്രോഫി വള്ളംകളി 2010 ഓഗസ്റ്റ് 14-ന് പുന്നമടക്കായലിൽ നടന്നു. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ തായങ്കരി ജേതാക്കളായി.

മത്സരഫലങ്ങൾ[തിരുത്തുക]

ചുണ്ടൻ ഫൈനൽ[തിരുത്തുക]

ട്രാക്ക് നമ്പർ ബോട്ട് നമ്പർ വള്ളം ക്യാപ്റ്റൻ ക്ലബ് സ്ഥാനം സമയം
3 11 ജവഹർ തായങ്കരി ജോസഫ് ഫിലിപ്പ് കുമരകം ടൗൺ ബോട്ട് ക്ലബ് 1 4 മി. 50.68 സെ.
1 17 പായിപ്പാടൻ അമൃത് പ്രസാദ് യു.ബി.സി. കൈനകരി 2 4 മി. 51.39 സെ.
4 10 ശ്രീ ഗണേശൻ മാത്യു കുഞ്ചെറിയ കരുമാടിക്കുട്ടൻ ബോട്ട് ക്ലബ് 3 4 മി. 52.28 സെ.
2 5 പട്ടറ ചുണ്ടൻ കെ.ബി. അജേഷ് കുമരകം ബോട്ട് ക്ലബ് 4 4 മി. 53.23 സെ.

ഇതും കാണുക[തിരുത്തുക]

നെഹ്‌റു ട്രോഫി വള്ളംകളി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]