നെഹ്റു പാർക്ക്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെഹ്റു പാർക്ക്, തൃശ്ശൂർ
കുട്ടികൾക്കായുള്ള പാർക്ക്, തൃശ്ശൂർ
Thrissur Corporation Nehru Park.jpg
നെഹ്റു പാർക്കിന്റെ കവാടം
Typeപൊതുവായുള്ളത്
Locationതൃശ്ശൂർ City, ഇന്ത്യ
Created1959
Operated byതൃശ്ശൂർ കോർപ്പറേഷൻ
Statusസജീവം

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേരിൽ കുട്ടികൾക്കായി 1959-ൽ തൃശ്ശൂരിൽ ആരംഭിച്ചതാണ് നെഹ്റു പാർക്ക്.

ചരിത്രം[തിരുത്തുക]

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ എസ്. രാധാകൃഷ്ണനാണ് 1959-ൽ പാർക്ക് ഉദ്ഘാടനം ചെയ്തത്.[1]

അവലംബം[തിരുത്തുക]

  1. "Nehru Park". Mathrubhumi.com. മൂലതാളിൽ നിന്നും 2014-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-13.

Coordinates: 10°31′38″N 76°12′55″E / 10.5273605°N 76.2151796°E / 10.5273605; 76.2151796

"https://ml.wikipedia.org/w/index.php?title=നെഹ്റു_പാർക്ക്,_തൃശ്ശൂർ&oldid=3635747" എന്ന താളിൽനിന്ന് ശേഖരിച്ചത്