നെല്ലീ ടെയ്‍ലോ റോസ്
ദൃശ്യരൂപം
നെല്ലീ ടെയ്‍ലോ റോസ് | |
|---|---|
| 28th Director of the United States Mint | |
| പദവിയിൽ May 3, 1933 – April 1953 | |
| രാഷ്ട്രപതി | Franklin Roosevelt Harry Truman Dwight Eisenhower |
| മുൻഗാമി | Robert Grant |
| പിൻഗാമി | William Brett |
| 14th Governor of Wyoming | |
| പദവിയിൽ January 5, 1925 – January 3, 1927 | |
| മുൻഗാമി | Frank Lucas |
| പിൻഗാമി | Frank Emerson |
| First Lady of Wyoming | |
| In role January 1, 1923 – October 2, 1924 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | നവംബർ 29, 1876 St. Joseph, Missouri, U.S. |
| മരണം | ഡിസംബർ 19, 1977 (101 വയസ്സ്) Washington, D.C., U.S. |
| രാഷ്ട്രീയ കക്ഷി | Democratic |
| പങ്കാളി | William Ross (1902–1924) |
| കുട്ടികൾ | 4 |
നെല്ലീ ഡേവിസ് ടെയ്‍ലോ റോസ് (ജീവിതകാലം : നവംബർ 29, 1876 – ഡിസംബർ 19, 1977) ഒരു അമേരിക്കൻ രാഷ്ട്രീയപ്രവർത്തകയായിരുന്നു. 1925 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ വയോമിങ്ങിലെ പതിനാലാമത്തെ ഗവർണ്ണറായി സേവനമനുഷ്ടിച്ചിരുന്നു. അതുപോലെതന്നെ 1933 മുതൽ 1953 വരെയുള്ള കാലം അമേരിക്കൻ ഐക്യനാടുകളുടെ കമ്മട്ടത്തിൻറെ ഡയറക്ടറുമായിരുന്നു. ഒരു യു.എസ് സംസ്ഥാന ഗവർണറായി സത്യപ്രതിജ്ഞ ആദ്യത്തെ സ്ത്രീ ആയിരുന്നു നെല്ലീ ഡേവിസ്. വയോമിങ്ങിൻറെ ഗവർണ്ണറായിരുന്ന ഏകവനിതയും അവരാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Today in History". The Library of Congress. Retrieved July 27, 2012.