നെല്ലിക്കൽ മുരളീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രശസ്തരായ കവികളിൽ ഒരാളാണ് ഡോ. നെല്ലിക്കൽ മുരളീധരൻ. 2004-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ നെല്ലിക്കൽ മുരളീധരന്റെ കവിതകൾ എന്ന കൃതിക്ക് ആണ്. പുറപ്പാട് എന്ന കൃതിക്ക് അദ്ദേഹത്തിന് ഇടശ്ശേരി സ്മാരക പുരസ്കാരം ലഭിച്ചു. (1985-ൽ). കോഴഞ്ചേരിക്ക് അടുത്തുള്ള നെല്ലിക്കൽ എന്ന ദേശത്താണ് ജനിച്ചത്. ഭാര്യ സുഖദ ദേവി അധ്യാപികയായിരുന്നു.മക്കൾ സ്മൃതി,സുരഭി,സാരംഗി. നാരങ്ങാനത്തെ പുത്തൻ പുരയിൽ എന്ന വീട്ടിലായിരുന്നു അവസാന നാളുകൾ

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=നെല്ലിക്കൽ_മുരളീധരൻ&oldid=3660784" എന്ന താളിൽനിന്ന് ശേഖരിച്ചത്