നെല്ലായി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Nellayi
നെല്ലായി | |
|---|---|
Village | |
| Country | |
| State | Kerala |
| District | Thrissur |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | KL- |
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ പുതുക്കാടിനും കൊടകരക്കും മധ്യേ ദേശീയപാത ദേശീയപാത 544 (എൻഎച്ച് 544) കടന്നു പോകുന്ന ഒരു ഗ്രാമമാണ് നെല്ലായി.
തൃശ്ശൂരിന് തെക്ക് ഭാഗത്തായി ഏകദേശം 20 കിലോമീറ്റർ (12 മൈൽ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] നെല്ലായിയിൽ ഒരു റെയിൽവേ സ്റ്റേഷനുണ്ട്. , ഇത് ഹൈവേയിൽ നിന്ന് (നെല്ലായി-ഇരിഞ്ഞാലക്കുട റോഡ്) 1.5 കിലോമീറ്റർ അകലെയുള്ള പൊൻഗോത്രയിൽ ആണ്. നെല്ലായി പഴയ കൊച്ചിയിലെ ഒരു നിയമസഭാ സീറ്റായിരുന്നു. പുതുക്കാട് നിയോജകമണ്ഡലത്തിലാണ് ഗ്രാമത്തിിലെ നിയമസഭാ സീറ്റ് വരുന്നത്. നെല്ലായി ഗ്രാമം പർപ്പുക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.
അവലംബം
[തിരുത്തുക]- ↑ "Basic Population Figures of India, States, Districts, Sub-District and Village, 2011". censusindia.gov.in. Ministry of Home Affairs. 2011. Archived from the original on 2022-07-11. Retrieved May 17, 2025.