നെറ്റ്‌വർക്ക് സുരക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കമ്പ്യൂട്ടർ ശൃംഖലയിലേക്കുള്ള (നെറ്റ്‌വർക്ക്) അനുവാദമില്ലാതെയുള്ള കടന്നുകയറ്റമോ, അനാവശ്യമായുള്ള ഇടപെടലുകളോ, നെറ്റ്‌വർക്കിന്റെ യഥാർത്ഥ ഉപയോഗത്തിൽനിന്ന് വ്യതിചലിച്ചുള്ള ദുർവിനിയോഗമോ, നെറ്റ്‌വർക്കിന്റെ ഉപയോഗം തടസപെടുത്തുന്ന തരത്തിലുള്ള ഇടപെടലുകളോയോ ഒക്കെ ചെറുക്കുന്നതിനുവേണ്ടിയും അവ നിരീക്ഷിക്കുന്നതിനുവേണ്ടിയും ഒരു നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്ന നയങ്ങളും അവയുടെ പ്രയോഗവുമാണ് നെറ്റ്‌വർക്ക് സുരക്ഷ[1] എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Simmonds, A; Sandilands, P; van Ekert, L (2004). "An Ontology for Network Security Attacks". Lecture Notes in Computer Science. Lecture Notes in Computer Science 3285: 317–323. ഐ.എസ്.ബി.എൻ. 978-3-540-23659-7. ഡി.ഒ.ഐ.:10.1007/978-3-540-30176-9_41.  Unknown parameter |coauthors= ignored (സഹായം)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെറ്റ്‌വർക്ക്_സുരക്ഷ&oldid=1870126" എന്ന താളിൽനിന്നു ശേഖരിച്ചത്