നെറ്റ്സീപൊയ്
ദൃശ്യരൂപം
| നെറ്റ്സീപൊയ് Temporal range: | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Netsepoye |
| Species: | N. hawesi |
| Binomial name | |
| Netsepoye hawesi Lund, 1989 | |
420 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് കാർബോണിഫറസ് കാലഘട്ടത്തിൽ ജീവിച്ചിരുന്നതും ഇപ്പോൾ മൺമറഞ്ഞതും ആയ മത്സ്യം ആണ് നെറ്റ്സീപൊയ്. ഇവ ഒരു കാർറ്റിലേജ്നുസ് (തരുണാസ്ഥി) മത്സ്യം ആണ്. ഇവയ്ക്ക് ജനാസ്സയുമായി വളരെ അടുത്ത ബന്ധമുണ്ട്.
ഫോസ്സിൽ
[തിരുത്തുക]അമേരിക്കൻ ഐക്യനാട്ടിൽ ഉള്ള ബീയർ ഗുല്ച് ശില ക്രമത്തിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്.
പേര്
[തിരുത്തുക]ഇവയുടെ പേര് വരുന്നത് Netsepoye എന്ന അമേരിക്കൻ പ്രയോഗത്തിൽ നിന്നുമാണ്. ഇതിന്റെ അർത്ഥം "ഒരേ ഭാഷ സംസാരിക്കുന്ന ജനങ്ങൾ" എന്നാണ് .
അവലംബം
[തിരുത്തുക]- Netsepoye hawesi Archived 2008-10-07 at the Wayback Machine
- നെറ്റ്സീപൊയ്
- Richard Lund (1989). "New petalodonts (Chondrichthyes) from the Upper Mississippian Bear Gulch Limestone (Namurian E2b) of Montana". Journal of Vertebrate Paleontology. 9 (3): 350–368. JSTOR 4523270.