നെറ്റീ സ്റ്റീവൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെറ്റീ സ്റ്റീവൻസ്
ജനനംNettie Maria Stevens
(1861-07-07)ജൂലൈ 7, 1861
Cavendish, Vermont, United States
മരണംമേയ് 4, 1912(1912-05-04) (പ്രായം 50)
Baltimore, Maryland, United States
മേഖലകൾGenetics
ബിരുദംWestfield Normal School
Stanford University
Bryn Mawr College
ഗവേഷണവിദ്യാർത്ഥികൾAlice Middleton Boring
അറിയപ്പെടുന്നത്XY sex-determination system
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്Edmund Beecher Wilson
Thomas Hunt Morgan
Nettie Stevens's microscope, Bryn Mawr College

നെറ്റീ സ്റ്റീവൻസ് 1906-ൽ എകസ് വൈ സെക്സ് ഡിറ്റർമിനേഷൻ സിസ്റ്റം കണ്ടുപിടിച്ച മുൻകാല അമേരിക്കൻ ജനിതകശാസ്ത്രജ്ഞ ആയിരുന്നു. വണ്ടുകളിലായിരുന്നു (ബീറ്റിൽസ്) അവർ പരീക്ഷണം നടത്തിയത്. ആൺ വണ്ടിൽ വലുതും ചെറുതുമായ രണ്ട് ക്രോമസോമുകളാണ് കാണപ്പെടുന്നത്. ഇതിൽ വലിയ ക്രോമസോം പ്രത്യൂൽപ്പാദനം നടക്കുമ്പോൾ അണ്ഡവുമായി ചേർന്ന് പെൺ സന്തതിയും ചെറിയ ക്രോമസോം പ്രത്യൂൽപ്പാദനം നടക്കുമ്പോൾ അണ്ഡവുമായി ചേർന്ന് ആൺ സന്തതിയും ഉണ്ടാകുന്നു. ഈ രീതി തന്നെയാണ് മനുഷ്യരിലും മൃഗങ്ങളിലും കാണപ്പെടുന്നത്. ഇതിനെയാണ് എകസ് വൈ സെക്സ് ഡിറ്റർമിനേഷൻ സിസ്റ്റം എന്നറിയപ്പെടുന്നത്.[1][2]

മുൻകാലജീവിതം[തിരുത്തുക]

1861ജൂലൈ 7 ന് വെർമണ്ടിലെ കവൻഡിഷിൽ എഫ്രയിം സ്റ്റീവൻസിന്റെയും ജൂലിയയുടെയും പുത്രിയായി ജനിച്ചു. മാതാവിന്റെ മരണത്തോടെ പിതാവ് പുനർവിവാഹം കഴിക്കുകയും കുടുംബം മസാച്യുസെറ്റ്സിലെ വെസ്റ്റ്ഫോർഡിലേയ്ക്ക് മാറുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Nettie Maria Stevens – DNA from the Beginning". www.dnaftb.org. Retrieved 2016-07-07.
  2. John L. Heilbron (ed.), The Oxford Companion to the History of Modern Science, Oxford University Press, 2003, "genetics".

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Brush, S G (Jun 1978). "Nettie M. Stevens and the discovery of sex determination by chromosomes". Isis; an international review devoted to the history of science and its cultural influences. United States. 69 (247): 163–72. doi:10.1086/352001. ISSN 0021-1753. PMID 389882.
  • Ogilvie, M B; Choquette C J (Aug 1981). "Nettie Maria Stevens (1861–1912): her life and contributions to cytogenetics". Proceedings of the American Philosophical Society. United States. 125 (4): 292–311. ISSN 0003-049X. PMID 11620765.
  • Gilgenkrantz, Simone (Oct 2008). "Nettie Maria Stevens (1861–1912)". Médecine/sciences (Paris). France. 24 (10): 874–78. doi:10.1051/medsci/20082410874. ISSN 0767-0974. PMID 18950586.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെറ്റീ_സ്റ്റീവൻസ്&oldid=3144487" എന്ന താളിൽനിന്ന് ശേഖരിച്ചത്