നെറ്റിസൻ
ദൃശ്യരൂപം
ഇന്റെർനെറ്റിൽ കൂടുതൽ സമയം ചിലവഴിയ്ക്കുന്ന ഒരു വ്യക്തിയ്ക്ക്, പൊതുവെ പറയപ്പെടുന്ന പേരാണ് നെറ്റിസൻ എന്നത്. ആംഗലേയ പദങ്ങളായ ഇന്റർനെറ്റ്(internet) സിറ്റിസെൻ(citizen) എന്നീ പദങ്ങൾച്ചേർന്നാണ് നെറ്റിസൻ എന്ന പദം രൂപപ്പെടുത്തിയിരിക്കുന്നത്.