ഉള്ളടക്കത്തിലേക്ക് പോവുക

നെറ്റിപ്പട്ടം (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെറ്റിപ്പട്ടം
സംവിധാനംകലാധരൻ
കഥശശിധരൻ ആറാട്ടുവഴി
തിരക്കഥശശിധരൻ ആറാട്ടുവഴി
നിർമ്മാണംആർ. ബാലഗോപാലൻ തമ്പി
ടി. റൂഫസ് ഡാനിയൽ
അഭിനേതാക്കൾശ്രീനിവാസൻ
ജഗതി ശ്രീകുമാർ
നെടുമുടി വേണു
രേഖ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംജോൺസൺ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
  • 22 November 1991 (1991-11-22)
രാജ്യംഭാരതം
ഭാഷമലയാളം


1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നെറ്റിപ്പട്ടം[1].ശ്രീനിവാസൻ ,നെടുമുടി വേണു ,ജഗതി ശ്രീകുമാർ ,കൃഷ്ണൻകുട്ടി നായർ ,രേഖ മുതലായവർ അഭിനയിച്ചു.[2] ബിച്ചുതിരുമലയുടെ വരികൾക്ക് ജോൺസൺ സംഗീതമേകി[3] .

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ശ്രീനിവാസൻപീതാംബരൻ
2വിജയരാഘവൻസുഗുണൻ
3ജഗദീഷ്ജൊക്കി
4കെ.പി.എ.സി. ലളിതപീതാംബരന്റെ അമ്മ
5ജഗതി ശ്രീകുമാർആശാൻ
6ഒടുവിൽ ഉണ്ണികൃഷ്ണൻഅവറാച്ചൻ
7ബോബി കൊട്ടാരക്കരമടന്ത ദാമു
8നെടുമുടി വേണുകുമാരൻ
9ശങ്കരാടിഅച്യുതൻ നായർ
10രേഖഇന്ദു
11കൃഷ്ണൻകുട്ടി നായർഇന്ദുവിന്റെ അച്ഛൻ
12ടി പി മാധവൻ
13സുകുമാരിമമ്മ
14പൂജപ്പുര രവിഎസ്. ഐ ജബൊ ജമാൽ
15ബീന ആന്റണിസന്ധ്യ
16ഷബ്നംസിന്ധു
17പൂജപ്പുര രവിഎസ് ഐ ജമാൽ
18മനോജ് കെ ജയൻഫ്രെഡി
19ജെയിംസ്ദേവൻ
20കൊതുകു നാണപ്പൻപീതാംബരന്റെ അമ്മാവൻ
21ആദിനാട് ശശിശാന്തപ്പൻ
22കലാഭവൻ ഹനീഫ്

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ചോതിക്കൊഴുന്നേബാലഗോപാലൻ തമ്പികെ എസ് ചിത്ര ,കോറസ്‌
2ഹരിയും ശ്രീയുംബാലഗോപാലൻ തമ്പികല്യാണി

,

പരാമർശങ്ങൾ

[തിരുത്തുക]
  1. "നെറ്റിപ്പട്ടം (1991)". www.malayalachalachithram.com. Retrieved 2020-02-03.
  2. "നെറ്റിപ്പട്ടം (1991)". spicyonion.com. Archived from the original on 2014-10-28. Retrieved 2020-02-03.
  3. "നെറ്റിപ്പട്ടം (1991)". malayalasangeetham.info. Archived from the original on 2013-08-17. Retrieved 2020-02-03.
  4. "നെറ്റിപ്പട്ടം (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-02-03. {{cite web}}: Cite has empty unknown parameter: |1= (help)
  5. "നെറ്റിപ്പട്ടം (1991)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2013-08-17. Retrieved 2020-02-03.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

നെറ്റിപ്പട്ടം (1991)