നെയ്‌ക്കുപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നെയ്‌ക്കുപ്പ
Parietaria judaica 000.jpg
Plants of Parietaria judaica
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. judaica
ശാസ്ത്രീയ നാമം
Parietaria judaica
L.
പര്യായങ്ങൾ[1]
  • Parietaria diffusa Mert. & W.D.J.Koch

അർട്ടിക്കേസീ സസ്യകുടുംബത്തിലെ ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് നെയ്‌ക്കുപ്പ. (ശാസ്ത്രീയനാമം: Parietaria judaica). ഇതിന്റെ പൂമ്പൊടി വലിയതോതിലുള്ള അലർജിക്ക് കാരണമാവാറുണ്ട്.[2] ആസ്ത്രേലിയയിൽ ഇതിനെ ആസ്മ‍‍ കള എന്നാണ് വിളിക്കുന്നത്.[3]

പേരുവന്ന വഴി[തിരുത്തുക]

ലാറ്റിനിൽ Parietaria എന്നുവച്ചാൽ ചുമരിൽ ജീവിക്കുന്നത് എന്നാണ് അർത്ഥം. പ്ലിനിയാണ് ഈ പേര് നൽകിയത്. Judaica എന്നുവച്ചാൽ ജൂതസംബന്ധിയായ, പാലസ്തീനിൽ നിന്നും വന്നത് എന്നും.[4]

വിവരണം[തിരുത്തുക]

Close-up on flowers of Parietaria judaica

നെയ്‌ക്കുപ്പയുടെ ജീവശാസ്ത്രപരമായ രൂപമാണ് ഹെമിക്ട്രിപ്റ്റോഫൈറ്റ് സ്കാപോസ്. അതിന്റെ overwintering മുകുളങ്ങൾ മണ്ണിൻറെ ഉപരിതലത്തിൻറെ താഴെ സ്ഥിതിചെയ്യുന്നത് പോലെ ഫ്ലോറൽ ആക്സിസ് കൂടുതലായിട്ടോ അതോ ചെറിയരീതിയിലോ മുകളിലോട്ട് നിവർന്ന നിലയിൽ കാണപ്പെടുന്നു. ഈ സസ്യത്തിൽ പിങ്ക് അല്ലെങ്കിൽ ചുവന്ന രോമമുള്ള കാണ്ഡവും അടിസ്ഥാനഭാഗം തടിയും കാണപ്പെടുന്നു. ശരാശരി 60 സെന്റിമീറ്റർ ഉയരത്തിൽ (24 ഇഞ്ച്) ഇത് വളർച്ച പ്രാപിക്കുന്നു. ഇല രോമാവൃതവും, simple, entire and green, with smooth margins. The tiny white or pink flowers are attached to the stems. They are bisexual or unisexual, produced in clusters of three to many together in the leaf axils. The nickname sticky-weed is due to the adherent quality of the flowers and of the hairy stems; unlike some related species of the family Urticaceae, the hairs do not sting. The flowering period extends from spring through autumn, when it produces large amounts of pollen. The fruits are blackish achenes.

വിതരണം[തിരുത്തുക]

Parietaria judaica യൂറോപ്പ്, മധ്യ, പടിഞ്ഞാറ് ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. [5]

അലർജി[തിരുത്തുക]

Causes allergic reactions in some people.[6][7]

വാസസ്ഥലം[തിരുത്തുക]

Generally considered a weed, it is often found on roadsides, along dry stone walls and in cracks of buildings and rock faces. However, it might useful in a habitat garden within its native range, as it is a larval food plant for red admiral butterflies. It is the host plant for the larvae of butterflies of the genus Vanessa. The ideal habitat is the dry places, at an altitude of 0–1,000 മീറ്റർ (0–3,281 അടി) above sea level.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Parietaria judaica", The Plant List, ശേഖരിച്ചത് 2013-11-02
  2. Sabine, S., et al. (2003). Identification of cross-reactive and genuine Parietaria judaica pollen allergens. Journal of Allergy and Clinical Immunology 111:5 974-9.
  3. Sydney Weeds
  4. http://www.cretanflora.com/parietaria_judaica.html
  5. http://weeds.dpi.nsw.gov.au/Weeds/Details/103
  6. http://weeds.dpi.nsw.gov.au/Weeds/Details/103
  7. http://www.jiaci.org/issues/vol15issue04/8.pdf

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെയ്‌ക്കുപ്പ&oldid=3051046" എന്ന താളിൽനിന്ന് ശേഖരിച്ചത്