നെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്
നെയ്
നെയ്
മറ്റു പേരു(കൾ)Ney
വർഗ്ഗീകരണം End-blown
Playing range

മദ്ധേഷ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഒരിനം ഓടക്കുഴലാണ് നെയ് . മുളകൊണ്ട് നിർമ്മിതമായ ഈ കുഴൽ പൗരാണിക കാലം മുതൽ ബാബിലോണിയക്കാരും ഈജിപ്ഷ്യരും ഉപയോഗിച്ചിരുന്നു. അറബി സംഗീതത്തിലും സൂഫി സംഗീതങ്ങളിലും ഈ വാദ്ധ്യേപകരണത്തിന് അനല്പമായ സ്ഥാനമുണ്ട്. റൂമിയുടെ മസ്നവിയുടെ ആരംഭം തന്നെ മുളങ്കാടുകളിൽ നിന്നും വേർപ്പെട്ട ഓടക്കുഴലിന്റെ രോദനത്തെകുറിച്ച് വർണ്ണിച്ചു കൊണ്ടാണ്. വലിപ്പം കൂടിയതും വലിപ്പം കുറഞ്ഞതുമായ രണ്ടിനം നെയ് നിലവിലുണ്ട്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെയ്&oldid=3543719" എന്ന താളിൽനിന്ന് ശേഖരിച്ചത്