നെമിയാഹ് ഗ്രൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്ലാന്റ് അനാട്ടമി (Plant Anotomy) യുടെ പിതാവായി കണക്കാക്കപ്പെടുന്ന ആളാണ് നെമിയാഹ് ഗ്രൂ (Nehemiah Grew) . അദ്ദേഹത്തിൻ്റെ പഠനങ്ങൾ കോശജീവശാസ്ത്രത്തിൽ ഏറെ ശ്രദ്ധേയമാണ് . 1641ൽ ഇംഗ്ലണ്ടിൽ ജനിച്ച നെമിയാഹ് ഗ്രൂ സസ്യങ്ങളിലെ സംവഹനകലകളെക്കുറിച്ചും പരാഗരേണുക്കളെക്കുറിച്ചും വിശദമായി പഠിച്ചു . സസ്യശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എല്ലാം തന്നെ കോശനിർമിതമാണെന്ന് 1700നു മുൻപു തന്നെ നെമിയാഹ് ഗ്രൂ കണ്ടെത്തിയിരുന്നു .

നെമിയാഹ് ഗ്രൂ
നെമിയാഹ് ഗ്രൂ
ജനനം(1641-09-26)26 സെപ്റ്റംബർ 1641
Mancetter Parish, Warwickshire
മരണം25 മാർച്ച് 1712(1712-03-25) (പ്രായം 70)
ലണ്ടൻ
ദേശീയതEnglish
കലാലയംLeiden University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysiology
"https://ml.wikipedia.org/w/index.php?title=നെമിയാഹ്_ഗ്രൂ&oldid=3672329" എന്ന താളിൽനിന്ന് ശേഖരിച്ചത്