നെപ്പോളിയൻ ഡയമണ്ട് നെക്ലേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Napoleon Diamond Necklace on display at the Smithsonian Institution in Washington, D.C.

1811-1812-ൽ ഫ്രാൻസിന്റെ നെപ്പോളിയൻ ഒന്നാമൻ കമ്മീഷൻ ചെയ്ത ഒരു ഡയമണ്ട് നെക്ലേസാണ് നെപ്പോളിയൻ ഡയമണ്ട് നെക്ലേസ്. നിലവിൽ ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് വാഷിങ്‌ടൺ, ഡി. സി., സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. [Lineberry, Cate; "Diamonds Unearthed", Smithsonian Magazine, January 1, 2007. Retrieved October 19, 2008. Lineberry, Cate; "Diamonds Unearthed", Smithsonian Magazine, January 1, 2007. Retrieved October 19, 2008.] Check |url= value (help). Missing or empty |title= (help)