നെപ്പെന്തെസ് അരിസ്റ്റോലോകിയോയിഡിസ്
നെപ്പെന്തെസ് അരിസ്റ്റോലോകിയോയിഡിസ് | |
---|---|
![]() | |
An upper pitcher of N. aristolochioides | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Order: | Caryophyllales |
Family: | Nepenthaceae |
Genus: | Nepenthes |
വർഗ്ഗം: | N. aristolochioides
|
ശാസ്ത്രീയ നാമം | |
Nepenthes aristolochioides Jebb & Cheek (1997)[2] |
നെപ്പെന്തെസ് അരിസ്റ്റോലോകിയോയിഡിസ് Nepenthes aristolochioides /nɪˈpɛnθiːz ærɪˌstɒloʊkiˈɔɪdiːz/
/nɪˈpɛnθiːzഇന്തോനേഷ്യയിലെ സുമാത്രയിൽ കാണപ്പെടുന്ന തദ്ദേശീയമായ ഒരു പിച്ചർ ചെടി ആകുന്നു. സമുദ്രനിരപ്പിൽനിന്നും 1800–2500 മീ. ഉയരത്തിലുള്ള പ്രദേശങ്ങളിൽ വളരുന്നു. ഇതിനു അസാധാരണമായ പിച്ചർ (സഞ്ചി) രൂപഘടനയാണുള്ളത്. ഇതിന്റെ കെണി നെടുകെയാണു തുറക്കുന്നത്.[3] ഈ സസ്യത്തെ നിയന്ത്രണമില്ലാതെ ശേഖരിക്കുന്നതുമൂലം വംശനാശത്തിന്റെ വക്കിലാണ്.
അരിസ്റ്റലോക്കിയ കുടുംബത്തിലെ ചെടികളുമായി സാമ്യമുള്ളതിനാൽ ഇവയെ അരിസ്റ്റലോക്കിയോയിഡുകൾ എന്നു വിളിച്ചുവരുന്നു. അരിസ്റ്റൊലോക്കിയയുടെ പൂക്കളുടെ രൂപവും പിച്ചർ അവയവത്തിലെ നിറങ്ങളും ഒരുപോലെയാണ്. .
സസ്യശാസ്ത്രചരിത്രം[തിരുത്തുക]
Nepenthes aristolochioides was first collected by Willem Meijer on August 5, 1956. The holotype, Meijer 6542, was collected on that date from Mount Tujuh (Tudjuh) in Jambi at an elevation of 2000 m. It is deposited at the National Herbarium of the Netherlands (L) in Leiden, but is in relatively poor condition.[4] An isotype is held at Herbarium Bogoriense (BO), the herbarium of the Bogor Botanical Gardens (formerly the Herbarium of the Buitenzorg Botanic Gardens) in Java.[5]
വിവരണം[തിരുത്തുക]
ഇലകൾ[തിരുത്തുക]
ഇക്കോളജി[തിരുത്തുക]
Conservation[തിരുത്തുക]
മാംസഭക്ഷണപ്രവണത[തിരുത്തുക]
ബന്ധപ്പെട്ട മറ്റു സ്പീഷീസുകൾ[തിരുത്തുക]
പ്രകൃത്യാലുള്ള വർഗ്ഗസങ്കരണം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Clarke, C.M. (2013). "Nepenthes aristolochioides". IUCN Red List of Threatened Species. IUCN. 2013: e.T39644A19630981. doi:10.2305/IUCN.UK.2013-2.RLTS.T39644A19630981.en. ശേഖരിച്ചത് 17 March 2017.
- ↑ Jebb, M.H.P. & M.R. Cheek 1997. A skeletal revision of Nepenthes (Nepenthaceae). Blumea 42(1): 1–106.
- ↑ McPherson, S.R. 2009. Pitcher Plants of the Old World. 2 volumes. Redfern Natural History Productions, Poole.
- ↑ Nerz, J. 1998. Rediscovery of an outstanding Nepenthes: N. aristolochioides (Nepenthaceae). Carnivorous Plant Newsletter 27(3): 101–114.
- ↑ Clarke, C.M. 2001. Nepenthes of Sumatra and Peninsular Malaysia. Natural History Publications (Borneo), Kota Kinabalu.