നെടുമ്പാറ
ദൃശ്യരൂപം
| നെടുമ്പാറ | |
|---|---|
| നെടുമ്പാറ | |
| ഉയരം കൂടിയ പർവതം | |
| Elevation | 900 m (3,000 ft) |
| മറ്റ് പേരുകൾ | |
| Language of name | Malayalam |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| സ്ഥാനം | പുനലൂർ താലൂക്ക്, കൊല്ലം, ഇന്ത്യ |
| Parent range | പശ്ചിമഘട്ടം |
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നെടുമ്പാറ. കേരളത്തിലെ കൊല്ലം ജില്ലയിൽ, സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ (3,000 അടി) ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്.[1] ആര്യങ്കാവിനടുത്തുള്ള അമ്പനാട് കുന്നുകളിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. തെന്മലയിൽ നിന്ന് വെറും 7 കിലോമീറ്റർ (4.3 മൈൽ) അകലെയാണിത്.[2]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Nedumpara". Kerala Tourism. Archived from the original on 2018-09-12. Retrieved 7 June 2017.
- ↑ V. Nagam Aiya (1906). Travancore State Manual. Victoria Institutions. p. 225. ISBN 978-1-5390-8250-7.
{{cite book}}: ISBN / Date incompatibility (help)