ഉള്ളടക്കത്തിലേക്ക് പോവുക

നെടുമുടി പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നെടുമുടി പാലം ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ നെടുമുടിയിലാണ് സ്ഥിതിചെയ്യുന്നത്. പമ്പാനദിക്കു കുറുകെയാണ് ഇത് പണിതിട്ടുള്ളത്. പള്ളാത്തുരുത്തി പാലത്തിന്റെ കൂടെ 1986ൽ ആണിത് പണിതത്. അതിനുമുമ്പ് ഇവിടം കടക്കാൻ നദിക്കു കുറുകെ ബോട്ടു സർവീസ് ആണുണ്ടായിരുന്നത്. കോൺക്രീറ്റു കൊണ്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഏഴോളം സ്പാനുകളുണ്ട്. [1][2]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നെടുമുടി_പാലം&oldid=3418260" എന്ന താളിൽനിന്ന് ശേഖരിച്ചത്