നെടുംപൊയിൽ
Jump to navigation
Jump to search
നെടുംപൊയിൽ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
Coordinates: 11°51′00″N 75°44′47″E / 11.8500634°N 75.746402°E കേരളത്തിലെ കണ്ണൂർ ജില്ലയിലെഒരു ചെറിയ പട്ടണമാണ് നെടുംപൊയിൽ . കൊട്ടിയൂരിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂത്തുപറമ്പിൽ നിന്നും പേരാവൂരിൽ നിന്നും വരുന്ന റോഡുകൾ ഇവിടെ കൂടിച്ചേരുന്നു. കൊമ്മേരി ആടു വളർത്തു കേന്ദ്രം നെടുംപൊയിലിന് സമീപം സ്ഥിതി ചെയ്യുന്നു. ഊട്ടിയിലേക്കും ഇതര വയനാടൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന വിനോദ സഞ്ചാരികൾക്ക് ഒരു വിശ്രമ കേന്ദ്രമാണ് ഈ പശ്ചിമ ഘട്ട താഴ്വാര പ്രദേശം.
![]() |
വിക്കിമീഡിയ കോമൺസിലെ Nedumpoil എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |