നെടുംചെഴിയ പാണ്ഡ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാണ്ഡ്യസാമ്രാജ്യം

பாண்டிய நாடு
4th century BCE–16th century CE
Flag of പാണ്ഡ്യസാമ്രാജ്യം
Flag
പാണ്ഡ്യസാമ്രാജ്യ വിസ്തൃതി c. 1250 ക്രി.വ.
പാണ്ഡ്യസാമ്രാജ്യ വിസ്തൃതി c. 1250 ക്രി.വ.
Capitalമധുര
കോർക്കൈ
Common languagesതമിഴ്
Religion
ഹിന്ദുമതം
ജൈനമതം
Governmentരാജവാഴ്ച
• 560–590 CE
Kadungon
• 1309–1345 CE
Vira Pandyan IV
Historical eraഅയോയുഗം
• Established
ക്രി.മു. 4-ആം ശതകം[1] 4th century BCE
• Disestablished
ക്രി.ശേ. 16-ആം ശതകം[2] 16th century CE
Succeeded by
വിജയനഗര സാമ്രാജ്യം
Jaffna Kingdom 20px
Today part of India
 Sri Lanka

സംഘകാലത്തെ ഏറ്റവും പ്രസിദ്ധനായ പാണ്ഡ്യ രാജാവ് ആയിരുന്നു നെടുംചെഴിയ പാണ്ഡ്യൻ . തിരുവാളൂരിനു സമീപമുള്ള തലൈയാലങ്കാനത്ത് വച്ച് ഇദ്ദേഹം ചോള രാജാക്കന്മാരുടെ ഒരു സഖ്യത്തെ പരാജയപ്പെടുത്തി. ചേരരാജാവായിരുന്ന മാന്തരൻ ചേരലിനെ ഇദ്ദേഹം തടവുകാരനായി പിടിച്ചു. നെടുംചെഴിയ പാണ്ഡ്യന്റെ പ്രസിദ്ധ വിജയങ്ങളെ തുടർന്നു അദ്ദേഹത്തെ തലൈയാലങ്കാനത്ത് വിജയം പൂണ്ട പാണ്ഡ്യൻ എന്നാണു സംഘകൃതികളിൽ പിന്നീട് പരാമർശിക്കുന്നത്. മധുര ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം [3]

അവലംബം[തിരുത്തുക]

  1. "Pandya dynasty (Indian dynasty) – Britannica Online Encyclopedia". Britannica.com. ശേഖരിച്ചത് 30 July 2012.
  2. "Pandya dynasty (Indian dynasty) – Britannica Online Encyclopedia". Britannica.com. ശേഖരിച്ചത് 30 July 2012.
  3. ഇന്ത്യാ ചരിത്രം - ശ്രീധര മേനോൻ ഭാഗം ഒന്ന് , തമിഴകം സംഘകാലത്ത് - പേജ് 127
"https://ml.wikipedia.org/w/index.php?title=നെടുംചെഴിയ_പാണ്ഡ്യൻ&oldid=3251377" എന്ന താളിൽനിന്ന് ശേഖരിച്ചത്