നെഗ്കിൻസ്ക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nechkinsky National Park
Нечкинский
Нечкинский, Воткинский район.jpg
Nechkinsky National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia" does not exist
LocationUdmurt Republic
Nearest cityIzhevsk
Coordinates56°41′N 53°47′E / 56.683°N 53.783°E / 56.683; 53.783Coordinates: 56°41′N 53°47′E / 56.683°N 53.783°E / 56.683; 53.783
Area20,753 hectare (51,282 acre; 208 കി.m2; 80 sq mi)
Establishedഡിസംബർ 1997 (1997-10/16)
Governing bodyFGBU "Nechkinsky"
Websitehttp://www.nechkinsky.ru/

കാമ നദി, അതിന്റെ പോഷകനദിയായ സിവ നദി എന്നിവയുടെ മധ്യത്തിലുള്ള താഴ്വരയിലും വോറ്റ്കിൻസ്ക്ക് ജലസംഭരണിയുടെ തീരപ്രദേശ ഭാഗത്തുമായി സ്ഥിതിചെയ്യുന്നതും ഉഡ്മുറ്ഷ്യ സ്വയംഭരണപ്രദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ടാ ജീവശാസ്ത്രപരവും സാംസ്ക്കാരികപരവുമായി പ്രാധാന്യമർഹിക്കുന്ന സംരക്ഷിതപ്രദേശമാണ് നെഗ്കിൻസ്ക്കി ദേശീയോദ്യാനം (റഷ്യൻ: Национальный парк «Нечкинский»). മധ്യയുറാൽ പർവ്വതനിരയുടെ പടിഞ്ഞാറൻ ഭാഗത്ത് നെച്കിൻസ്ക്കിയെ ഇത് നിലനിർത്തുന്നു. [1]പ്രാചീനമായ അനേകം പുരാവസ്തുമേഖലകൾ കരഭാഗത്തുണ്ട്. ദേശീയോദ്യാനത്തിന്റെ പ്രദേശത്തിൽ ഭൂരിഭാഗവും വനവും നദീപ്രളയസമതലങ്ങളുമാണ്.

ജീവികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official Site: Nechkinsky National Park". FGBU National Park Nechkinsky.