നൂൺഗാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Noongar groups

പടിഞ്ഞാറൻ ആസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് ജെറാൾഡ്ട്ടൺ മുതൽ തെക്കൻ തീരത്ത് എസ്പെറാൻസിലേക്കുള്ള തെക്കുപടിഞ്ഞാറൻ കോണിൽ വസിക്കുന്ന ഓസ്ട്രേലിയൻ വംശജരുടെ സമൂഹം ആണ് നൂൺഗാർ (/ˈnʊŋɑː/) (also spelt Nyungar, Nyoongar, Nyoongah, Nyungah, Nyugah, Yunga[1]) .

പരിസ്ഥിതി പശ്ചാത്തലം[തിരുത്തുക]

നാലു വ്യത്യസ്ത തരത്തിലുള്ള മെഡിറ്ററേനിയൻ കാലാവസ്ഥാ മേഖലകൾ ഉള്ള പ്രദേശങ്ങളാണ് നൂൺഗാർ ജനതക്കുള്ളത്. വരണ്ട കാലാവസ്ഥകൾ മൂന്നു മുതൽ പതിനൊന്നു മാസം വരെയുള്ള കാലയളവിൽ വ്യത്യാസപ്പെട്ടു കാണപ്പെടുന്നു.[2][lower-alpha 1] ഗോത്രവർഗ്ഗങ്ങൾ താരതമ്യേന വളക്കൂറുള്ള മണ്ണിൻറെ അടിസ്ഥാനത്തിൽ തീരപ്രദേശങ്ങൾ, പീഠഭൂമി അതിർത്തികൾ, സമതലപ്രദേശങ്ങൾ തുടങ്ങി മൂന്നു വ്യത്യസ്ത ഭൌമശാസ്ത്രപരമായ പ്രദേശങ്ങളിൽ വ്യാപിച്ചിരിക്കുന്നു.

ശ്രദ്ധേയരായ നൂൺഗാർ വ്യക്തികൾ[തിരുത്തുക]

വർഗ്ഗം:Noongar people

Modern day

Historical

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. SWAL&SC.
  2. Nayton 2011, പുറം. 12.
  3. Ryan 2013, പുറം. 123.

ഉറവിടങ്ങൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Jennie Buchanan, Len Collard, Ingrid Cumming, David Palmer, Kim Scott, John Hartley 2016. Kaya Wandjoo Ngala Noongarpedia. Special issue of Cultural Science Journal Vol 9, No 1.
  • Green, Neville, Broken spears: Aborigines and Europeans in the Southwest of Australia, Perth: Focus Education Services, 1984. ISBN 0-9591828-1-0
  • Haebich, Anna, For Their Own Good: Aborigines and Government in the South West of Western Australia 1900–1940, Nedlands: University of Western Australia Press, 1992. ISBN 1-875560-14-9.
  • Douglas, Wilfrid H. The Aboriginal Languages of the South-West of Australia, Canberra: Australian Institute of Aboriginal Studies, 1976. ISBN 0-85575-050-2
  • Tindale, N.B., Aboriginal Tribes of Australia: Their Terrain, Environmental Controls, Distribution, Limits and Proper Names, 1974.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=നൂൺഗാർ&oldid=3138559" എന്ന താളിൽനിന്ന് ശേഖരിച്ചത്