നൂറ്റ്കറ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൂറ്റ്കറ്റോൺ
Nootkatone crystals
Nootkatone.svg
Names
IUPAC name
4-α,5-Dimethyl-1,2,3,4,4α,5,6,7-octahydro-7-keto-3-isopropenylnaphthalene
Other names
(+)-nootkatone
Identifiers
CAS number 4674-50-4
PubChem 1268142
KEGG C17914
ChEBI 81377
SMILES
InChI
ChemSpider ID 1064812
Properties
തന്മാത്രാ വാക്യം C15H22O
Molar mass 218.33 g mol−1
Appearance Clear or white crystals, impure samples appear as a viscous yellow liquid
സാന്ദ്രത 0.968 g/mL
ദ്രവണാങ്കം 36 °C (97 °F; 309 K)
ക്വഥനാങ്കം

170 °C, 443 K, 338 °F

Solubility in water Insoluble in water, very soluble in ethanol, dichloromethane, ethyl acetate, soluble in hexanes
Hazards
S-phrases S23 S24 S25
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what is☑Y/☒N?)
Infobox references

ഒരു പ്രകൃതിദത്ത ജൈവ സംയുക്തമാണ് നൂറ്റ്കാറ്റോൺ. ഇത് ഒരു സെസ്ക്വിറ്റെർപെനോയിഡും കെറ്റോണും ആണ്. മുസംബിപ്പഴത്തിൽ നിന്നെടുക്കുന്ന നൂറ്റ്കറ്റോൺ ഏറ്റവും പ്രധാനപ്പെട്ടതും ചെലവേറിയതുമായ ഒരു സുഗന്ധമാണ്. [1]

മുസംബിപ്പഴത്തിന്റെ ഗന്ധത്തിന്റെയും സ്വാദിന്റെയും പ്രധാന രാസ ഘടകങ്ങളിലൊന്നാണ് നൂറ്റ്കറ്റോൺ എന്ന് മുമ്പ് കരുതിയിരുന്നു. ഉയർന്ന പരിശുദ്ധിയിൽ, ഇത് സാധാരണയായി നിറമില്ലാത്ത പരലുകളായി കാണപ്പെടുന്നു. ശുദ്ധീകരിക്കാത്ത ദ്രാവകം, സാന്ദ്രതയോടുകൂടിയ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. നൂറ്റ്കാറ്റോൺ സാധാരണയായി മുസംബിപ്പഴത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നു. അലാസ്ക യെല്ലോ സീഡർ മരങ്ങളിലും[2] വെറ്റിവർ പുല്ലിലും നൂറ്റ്കറ്റോൺ കാണപ്പെടുന്നു.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Furusawa, Mai; Toshihiro Hashimoto; Yoshiaki Noma; Yoshinori Asakawa (November 2005). "Highly Efficient Production of Nootkatone, the Grapefruit Aroma from Valencene, by Biotransformation". Chem. Pharm. Bull. 53 (11): 1513–1514. doi:10.1248/cpb.53.1513. PMID 16272746.
  2. Panella, NA.; Dolan, MC.; Karchesy, JJ.; Xiong, Y.; Peralta-Cruz, J.; Khasawneh, M.; Montenieri, JA.; Maupin, GO. (May 2005). "Use of novel compounds for pest control: insecticidal and acaricidal activity of essential oil components from heartwood of Alaska yellow cedar". J Med Entomol. 42 (3): 352–8. doi:10.1603/0022-2585(2005)042[0352:UONCFP]2.0.CO;2. PMID 15962787.
  3. Suszkiw, Jan (2000). "Edward F. Knipling". American Entomologist. 46 (4): 269–270. doi:10.1093/ae/46.4.269. ISSN 2155-9902.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൂറ്റ്കറ്റോൺ&oldid=3460292" എന്ന താളിൽനിന്ന് ശേഖരിച്ചത്