നൂറുസിംഹാസനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൂറുസിംഹാസനങ്ങൾ
Nooru simhasanangal.jpg
ആദ്യ പതിപ്പിന്റെ പുറംചട്ട
Authorബി. ജയമോഹൻ
Countryഇന്ത്യ
Languageമലയാളം
Genrefiction
PublisherMathrubhumi Books
Publication date
June 2013
Media typePrint(Paperback)
Pages88
ISBNISBN 978-81-8265-6970-0

നായാടി കുലത്തിൽനിന്നു വന്ന ഒരു ഐ. എ. എസ്. ഓഫീസർ ജയമോഹനോടു പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണ് നൂറുസിംഹാസനങ്ങൾ. കഥയിൽ നായകൻറെ പേരും മറ്റു വിവരങ്ങളും മാറ്റിയിട്ടുണ്ട്. ജീവിച്ചിരുന്ന, ഇരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമായ അറം 2009 ലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. തമിഴിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതികളിൽ ഒന്നാണത്. "നൂറുസിംഹാസനങ്ങൾ" ലഘുലേഖകളായി പല ദളിത് സംഘടനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ദളിത് പ്രസിദ്ധീകരണമായ 'എഴുത്ത്' ഈ കഥയെ ചെറിയ പുസ്തകമാക്കി ആയിരക്കണക്കിന് അച്ചടിച്ച് വിതരണം ചെയ്തുവരുന്നുണ്ട്. ഈ കഥയ്ക്ക്‌ copy right ഇല്ല. ആർക്കും ഇത് പുസ്തകമായി പ്രസിദ്ധീകരിക്കാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൂറുസിംഹാസനങ്ങൾ&oldid=2991251" എന്ന താളിൽനിന്ന് ശേഖരിച്ചത്