നുർ തതാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nur Tatar
വ്യക്തിവിവരങ്ങൾ
ദേശീയതTurkish
ജനനം (1992-08-16) ഓഗസ്റ്റ് 16, 1992  (30 വയസ്സ്)
Van, Turkey
ഉയരം1.83 മീ (6 അടി 0 ഇഞ്ച്) (2012)
ഭാരം67 കി.ഗ്രാം (148 lb) (2012)
Sport
രാജ്യംTurkey
കായികയിനംTaekwondo
Event(s)Welterweight (67 kg)
ക്ലബ്Ankara İller Bankası
പരിശീലിപ്പിച്ചത്Cüneyt Gülçek

തുർക്കിയിലെ കുർദിശ് വംശപരമ്പരയിൽപെട്ട[1] പ്രമുഖ വനിതാ തായ്‌കൊണ്ടോ പരിശീലകയാണ് നുർ തതാർ അസ്‌കരി (English: Nur Tatar Askari). ഫീദർ, ലൈറ്റ്, വെൽറ്റർ ഇനത്തിലും മത്സരിക്കുന്നു. [2] അങ്കാറയിലെ ടിഎസ്ഇ സ്‌പോർട്‌സ് ക്ലബ്ബ്, അങ്കാറ ഇല്ലർ ബങ്കാസി എന്നിവയിൽ അംഗമായിരുന്നു. 15ാം വയസ്സിലാണ് ആദ്യ മെഡൽ നേടുന്നത്. രണ്ടു തവണ യൂറോപ്യൻ യൂണിയൻ തായ്‌കൊണ്ടോ ചാംപ്യൻഷിപ്പ് നേടി. യൂറോപ്പിലെ എ ക്ലാസ് ടൂർണമെന്റുകളിൽ സ്വർണ്ണ മെഡലുകളിൽ വരെ എത്തിയിട്ടുണ്ട്. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്‌ബെർഗിൽ നടന്ന 2010ലെ യൂറോപ്യൻ തായ്‌കൊണ്ടോ ചാംപ്യൻഷിപ്‌സിൽ വെള്ളി മെഡൽ നേടി. [3] 2012ലെ സമ്മർ ഒളിംപിക്‌സിലേക്ക് യോഗ്യത നേടി. ഇതിൽ 67 കിലോ ഗ്രാം ഇനത്തിൽ വെള്ളി മെഡൽ നേടി[4] where she won the silver medal at 67 kg.[5]. 2013ൽ തുർക്കിയിലെ മെഡിറ്റെറേറിയൻ ഗെയിംസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി..[6] 2016ലെ സമ്മർ ഒളിംപിക്‌സിൽ 67 കിലോ ഗ്രാം ഇനത്തിൽ വെങ്കല മെഡൽ നേടി. [7] where she won a bronze medal at 67 kg.[8]

ജനനം[തിരുത്തുക]

തുർക്കിയിലെ വാൻ പ്രവിശ്യയിലെ വാൻ സിറ്റിയിൽ 1992 ഓഗസ്റ്റ് 16ന് ജനിച്ചു.. 2017ൽ വിവാഹിതയായി.[9]

അവലംബം[തിരുത്തുക]

  1. "Kürt'üm, ay yıldızlı bayrağı gururla taşıyorum". Sporaktif.com.tr (ഭാഷ: ടർക്കിഷ്). 21 August 2012. ശേഖരിച്ചത് 9 August 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Tatar, Nur". Taekwondo Data. ശേഖരിച്ചത് 2012-04-07.
  3. "European Taekwondo Union". മൂലതാളിൽ നിന്നും 2011-11-19-ന് ആർക്കൈവ് ചെയ്തത്.
  4. "Türk Sporcular 2012 Londra Olimpiyatklarında-Tekvando-Nur Tatar" (ഭാഷ: ടർക്കിഷ്). GSB. മൂലതാളിൽ നിന്നും 2012-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-07.
  5. "Women's -67kg - Olympic Taekwondo". London2012.com. മൂലതാളിൽ നിന്നും 2012-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-11.
  6. "Nur Tatar'dan altın madalya". CNN Türk (ഭാഷ: ടർക്കിഷ്). 2013-06-22. ശേഖരിച്ചത് 2013-06-23.
  7. "Türk Sporcular 2012 Londra Olimpiyatklarında-Tekvando-Nur Tatar" (ഭാഷ: ടർക്കിഷ്). GSB. മൂലതാളിൽ നിന്നും 2012-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-07.
  8. "nur tatar". Rio 2016. മൂലതാളിൽ നിന്നും 2016-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-22.
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-10-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-23.
"https://ml.wikipedia.org/w/index.php?title=നുർ_തതാർ&oldid=3798186" എന്ന താളിൽനിന്ന് ശേഖരിച്ചത്