നുയ്ത്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നുയ്ത്സിയ
Christmas tree 02 gnangarra.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Nuytsia
Species:
floribunda
Synonyms
  • Loranthus floribundus Labill.

പടിഞ്ഞാറൻ ആസ്ട്രേലിയയിൽ കണ്ടെത്തിയ ഒരു ഹെമിപാരാസിറ്റിക് പ്ലാന്റ് ആണ് നുയ്ത്സിയ ഫ്ലോറിബണ്ട. ക്രിസ്തുമസ് വേളയിൽ ഈ സസ്യത്തിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നതിനാൽ ക്രിസ്തുമസ് ട്രീ ആയിട്ടാണ് പ്രാദേശികമായി അറിയപ്പെടുന്നത്. മൂജാർ, മൂജേരൂൾ, മുഞ്ചാ, മുത്യാൽ എന്നിവ ഈ സസ്യത്തിന്റെ നൂൺഗാർ പേരുകൾ ആണ്[1]ക്രിസ്മസ് ട്രീ എന്ന പുഷ്പത്തിന്റെ വിവരണം വളരെക്കാലം നീണ്ടുനിന്നു. കാലാകാലങ്ങളിൽ അത് പതിവായി വിവരിച്ചിരുന്നു. [2][3][4][5][6][7] ഒക്ടോബർ മുതൽ ജനുവരി വരെയാണ് പൂക്കാലം. ഓറഞ്ച് പടർന്ന മഞ്ഞ നിറമുള്ള പൂക്കൾ കാണപ്പെടുന്നു.

ടാക്സോണമി[തിരുത്തുക]

1805-ൽ നോവിയ ഹോളണ്ടിയ പ്ളാനറ്റേറിയം സ്പെസിമെനിൽ ലൊറാൻതസ് ഫ്ലോറിബണ്ടസ് എന്ന പേരിൽ ജാക്വിസ് ലാബാർഡ്ഡീറെഴുതിയ നുയ്ത്സിയ ഫ്ലോറിബണ്ടയുടെ ആദ്യ വിവരണം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. [8] എസ്പെറൻസിൽ അദ്ദേഹം നിരീക്ഷിച്ചിരുന്ന പുഷ്പങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു പ്രത്യേക വിവരണം ആയിരുന്നു. സസ്യശാസ്ത്രജ്ഞൻ റോബർട്ട് ബ്രൗൺ 1831- ൽ ഈ സ്പീഷീസിന്റെ പ്രത്യേകത പ്രസിദ്ധീകരിച്ചു. ബ്രൌണിന്റെ പേരിന് നുയ്ത്സിയ എന്നുപയോഗിച്ച് ജോർജ്ജ് ഡോൺ ഒരു വിവരണം പ്രസിദ്ധീകരിച്ചു. [9] ഇതിന്റെ എപ്പിത്തെറ്റ് പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് പര്യവേക്ഷകനും കൊളോണിയൽ ഉദ്യോഗസ്ഥനുമായ പീറ്റർ നുയ്ത്സിന്റെ സ്മരണാർത്ഥം ആണ് നൽകിയിരിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Noongar names for plants". kippleonline.net. മൂലതാളിൽ നിന്നും 20 നവംബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഡിസംബർ 2016.
  2. "Nuytsia Floribunda". Australian Town and Country Journal. Sydney. 12 September 1874. p. 16. ശേഖരിച്ചത് 1 December 2014 – via National Library of Australia.
  3. "No. 27 CHRISTMAS TREE (NUYTSIA FLORIBUNDA)". Western Mail. Perth. 20 October 1921. p. 30. ശേഖരിച്ചത് 1 December 2014 – via National Library of Australia.
  4. "OUR WILDFLOWERS". The West Australian. Perth. 21 December 1928. p. 8. ശേഖരിച്ചത് 2 January 2016 – via National Library of Australia.
  5. "CHRISTMAS FLOWERS". The West Australian. Perth. 23 December 1933. p. 18. ശേഖരിച്ചത് 1 December 2014 – via National Library of Australia.
  6. "Nuytsia Florabunda". Western Mail. Perth. 27 July 1939. p. 20. ശേഖരിച്ചത് 1 December 2014 – via National Library of Australia.
  7. "NUYTSIA FLORIBUNDA". Western Mail. Perth. 20 November 1941. p. 49. ശേഖരിച്ചത് 1 December 2014 – via National Library of Australia.
  8. "Loranthus floribundus". Australian Plant Name Index (APNI), IBIS database. Canberra, Australian Capital Territory: Centre for Plant Biodiversity Research, Australian Government. Retrieved 1 December 2014.
  9. "Nuytsia floribunda". Australian Plant Name Index (APNI), IBIS database. Canberra, Australian Capital Territory: Centre for Plant Biodiversity Research, Australian Government. Retrieved 1 December 2014

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നുയ്ത്സിയ&oldid=2881688" എന്ന താളിൽനിന്ന് ശേഖരിച്ചത്