നീർജ (ചലച്ചിത്രം)
Jump to navigation
Jump to search
Neerja | |
---|---|
![]() Theatrical release poster | |
സംവിധാനം | Ram Madhvani |
നിർമ്മാണം | Atul Kasbekar Shanti Sivaram Maini Bling Unplugged Fox Star Studios |
രചന | Saiwyn Quadras Sanyuktha Chawla Shaikh (dialogues) |
അഭിനേതാക്കൾ | Sonam Kapoor Shabana Azmi Yogendra Tiku Shekhar Ravjiani Kavi Shastri Sadh Orhan |
സംഗീതം | Vishal Khurana |
ഛായാഗ്രഹണം | Mitesh Mirchandani |
ചിത്രസംയോജനം | Monisha R Baldawa |
സ്റ്റുഡിയോ | Fox Star Studios |
വിതരണം | Fox Star Studios |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹200 million[1] |
സമയദൈർഘ്യം | 121 minutes[2] |
ആകെ | est. ₹1.35 billion[3] |
അതുൽ കസ്ബേക്കർ കമ്പനിയുടെ നിർമ്മാണത്തിൽ സൈവിൻ ക്വാഡ്രസ് തിരക്കഥയെഴുതി രാം മധ്വാനി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ജീവചരിത്ര ത്രില്ലർ ചലച്ചിത്രമാണ് നീർജ. സോനം കപൂർ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ ശബാന ആസ്മി, യോഗേന്ദ്ര ടികു, ശേഖർ റാവ്ജിയാനി എന്നിവർ മറ്റു ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ "Neerja flies at box office". Daily News and Analysis. 21 ഫെബ്രുവരി 2016. മൂലതാളിൽ നിന്നും 20 ഓഗസ്റ്റ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ജൂൺ 2016.
- ↑ "Neerja (15)". British Board of Film Classification. മൂലതാളിൽ നിന്നും 16 മാർച്ച് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ജനുവരി 2017.
- ↑ "Box Office: Worldwide collections of Neerja". Bollywood Hungama. 20 ഫെബ്രുവരി 2016. മൂലതാളിൽ നിന്നും 14 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഓഗസ്റ്റ് 2017.