നീർഗ്രാമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീർഗ്രാമ്പു
Ludwigia hyssopifolia1
നീർഗ്രാമ്പു
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
L. hyssopifolia
Binomial name
Ludwigia hyssopifolia

ഒനാഗ്രേസീ സസ്യകുടുംബത്തിൽപ്പെട്ട സപുഷ്പി വാർഷിക ഓഷധിയാണ് നീർഗ്രാമ്പു. (ശാസ്ത്രീയ നാമം: Ludwigia hyssopifolia) സമതലങ്ങളിലും ചതുപ്പു നിലങ്ങളിലും വളരുന്ന ഈ ചെടി ആഫ്രിക്ക, ഏഷ്യ, മലീഷ്യ, വടക്കൻ ആസ്ത്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. 50 സെമീ വരെ ഉയരത്തിൽ കുത്തനെ വളരുന്ന ഈ ചെടിയുടെ ഇലകൾ നീണ്ട് അറ്റം കൂർത്തവയാണ്. മഞ്ഞ നിറമുള്ള പൂവുകൾ ഒറ്റയായി വിരിയുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നീർഗ്രാമ്പു&oldid=3058884" എന്ന താളിൽനിന്ന് ശേഖരിച്ചത്