നീർകാരിത്തുമ്പ
ദൃശ്യരൂപം
| നീർകാരിത്തുമ്പ | |
|---|---|
| Hydrocera triflora | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Hydrocera |
| Species: | H. triflora |
| Binomial name | |
| Hydrocera triflora | |
ബൾസാമിനേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഹൈഡ്രോസെറ. (ശാസ്ത്രീയനാമം: Hydrocera). ഈ ജനുസിൽ ഉള്ള ഏകസ്പീഷിസാണ് തെക്കുകിഴക്കേ ഏഷ്യയിൽ കാണുന്ന നീർകാരിത്തുമ്പ.[1][2] ഈ കുടുംബത്തിലെ രണ്ടാമത്തെ ജനുസാണ് ഇമ്പേഷ്യൻസ്.[1]
അവലംബം
[തിരുത്തുക]- 1 2 "Annals of Botany: Floral development of Hydrocera and Impatiens". 12 April 2012.
- ↑ "Hydrocera triflora". IUCN Red List.