ഉള്ളടക്കത്തിലേക്ക് പോവുക

നീല സാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീല സാരി
സംവിധാനംഎം. കൃഷ്ണൻ നായർ
കഥചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
നിർമ്മാണംകലാനിലയം കൃഷ്ണൻ നായർ
അഭിനേതാക്കൾഅടൂർ ഭാസി
ജോസ് പ്രകാശ്
അടൂർ ഭവാനി
രവികുമാർ
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
കലാനിലയം ഫിലിംസ്
വിതരണംകലാനിലയം ഫിലിംസ്
റിലീസ് തീയതി
  • 5 November 1976 (1976-11-05)
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലസാരി [1]. കലാനിലയം കൃഷ്ണൻ നായർ നിർമിചു അടൂർ ഭാസി, ജോസ് പ്രകാശ്, അടൂർ ഭവാനി, രവികുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ

[തിരുത്തുക]
  • അടൂർ ഭാസി
  • ജോസ് പ്രകാശ്
  • അടൂർ ഭവാനി
  • രവികുമാർ
  • സുമിത്ര

അവലംബം

[തിരുത്തുക]
  1. Malayalasangeetham.Info-ൽ നിന്നും Archived 2017-10-13 at the Wayback Machine. 04.03.2018-ൽ ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=നീല_സാരി&oldid=4580283" എന്ന താളിൽനിന്ന് ശേഖരിച്ചത്