നീലിമ അസീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലിമ അസീം
Neelima-Azeem.jpg
ജനനം കൻ‌വൽ അസീം

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടിയും, ടി.വി അഭിനേത്രിയുമാണ് നീലിമ അസീം.

സ്വകാര്യ ജീവിതം[തിരുത്തുക]

നീലിമയുടെ പിതാവ് പ്രസിദ്ധ എഴുത്തുകാരനും പത്രകാരനുമാ‍യ അൻ‌വർ അസീം ആണ്. നീലിമ വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് നടനായ പങ്കജ് കപൂറിനെ ആണ്. ഇവരുടെ മകനാണ് പ്രമുഖ ബോളിവുഡ് നടനായ ഷാഹിദ് കപൂർ. പക്ഷേ, ഷാഹിദിന് മൂന്ന് വയസ്സുള്ളപ്പോൾ ഇവർ വിവാഹമോചനം നേടി.

2007 ൽ നീലിമ വീണ്ടും ഒരു ക്ലാസിക്കൽ ഗായകനായ ഉസ്താദ് റസ അലി ഖാനുമായി വിവാഹം ചെയ്തു.

സിനിമ ജീവിതം[തിരുത്തുക]

നീലിമ പ്രധാനമായും ഇന്ത്യൻ നൃത്തരൂപമായ കഥകിലാണ് പ്രശസ്തി നേടിയിട്ടുള്ളത്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലിമ_അസീം&oldid=2332621" എന്ന താളിൽനിന്നു ശേഖരിച്ചത്