നീലമുഖി കടൽവാത്ത
ദൃശ്യരൂപം
Masked Booby | |
---|---|
Austropacific Masked Booby (S. d. personata) with chick (background) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. dactylatra
|
Binomial name | |
Sula dactylatra (Lesson, 1831)
|
പസഫിക്, ഇന്ത്യൻ, അറ്റ്‌ലാന്റിക് മഹാസമുദ്രങ്ങളിൽ കണ്ടുവരുന്ന ഒരിനം വാത്തയാണ് നീലമുഖി കടൽവാത്ത.[2] [3][4][5] പ്രജനനത്തിനും വിശ്രമത്തിനും മാത്രമേ ഇവ തീരപ്രദേശങ്ങളിലേക്കെത്താറുള്ളൂ. മഞ്ഞ കണ്ണുകളും നീണ്ടുകൂർത്ത കൊക്കുകളുമാണ് ഇതിന്റെ പ്രത്യേകത. കാലിനും കഴുത്തിനു താഴെയും നീലനിറമുണ്ട്. ഒറ്റനോട്ടത്തിൽ മുഖംമൂടിവെച്ചപോലെ തോന്നും. ചിറകിനടിയിൽ കറുത്ത നിറമാണ്. മറ്റു ഭാഗങ്ങൾ വെള്ളനിറവും. കാലുകളിലെ വിരലുകൾ തമ്മിൽ ചർമ്മംകൊണ്ട് ബന്ധിച്ചിരിക്കുന്നതിനാൽ വെള്ളത്തിൽ നീന്താനും ഇവയ്ക്കു കഴിയും. ഉൾക്കടലിലെ ചൂടുവെള്ളത്തിൽ കഴിയാനാണ് ഇവയ്ക്ക് താല്പര്യം. ചിറകുകൾ നീട്ടിപ്പിടിച്ചാൽ 86 സെന്റിമീറ്റർ വരെ വലിപ്പം വരാം[6].
അവലംബം
[തിരുത്തുക]- ↑ "Sula dactylatra". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 490–91. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "ഉൾക്കടലിലെ നീലമുഖി കടൽവാത്ത് ചാവക്കാട് തീരത്ത്". മാതൃഭൂമി. 03 Aug 2013. Archived from the original on 2013-08-03. Retrieved 2013 നവംബർ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)