നീലപ്പുളിയാറില
ദൃശ്യരൂപം
നീലപ്പുളിയാറില | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Subtribe: | Parochetinae Chaudhary & Sanjappa
|
Genus: | Parochetus Buch.-Ham. ex D. Don
|
Species: | P. communis
|
Binomial name | |
Parochetus communis Buch.-Ham. ex D. Don
| |
Synonyms | |
|
പുളിയാറിലയുടെ ഇലകളുമായി സാമ്യമുള്ള ഒരു ചെറു സസ്യമാണ് നീലപ്പുളിയാറില.(ശാസ്ത്രീയനാമം: Parochetus communis). Parochetus ജീനസിലെ ഏക സ്പീഷിസാണിത്. ഇഴഞ്ഞു വളരുന്ന ഈ ചെടിയുടെ കാണ്ഡത്തിലെ മുട്ടുകളിൽ നിന്ന് വേരുകൾ ഉണ്ടാവുന്നു. നിത്യഹരിതവനങ്ങളിലെ നനവാർന്ന അടിക്കാടുകളിലും പുൽമേടുകളിലും കണ്ടുവരുന്നു. പീതാംബരൻ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Parochetus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Parochetus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.