നീലഗിരി മലനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീലഗിരി മലകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നീലഗിരി മലനിരകൾ
Nilgiri Hills Tamil Nadu.jpg
നീലഗിരി കുന്നുകളുടെ കാഴ്ച്ച
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം2,637 m (8,652 ft)
നാമകരണം
മൊഴിമാറ്റംനീല മലകൾ (സംസ്കൃതം)
ഭൂപ്രകൃതി
സ്ഥലംതമിഴ് നാട്, ദക്ഷിണേന്ത്യ
Parent rangeപശ്ചിമഘട്ടം
Geology
Age of rockസീനോസോയിക്, 100 മുതൽ 80 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്
Mountain typeഭ്രംശം[1]
Climbing
എളുപ്പ വഴിഎൻ.എച്ച്. 67 (Satellite view)
അല്ലെങ്കിൽ നീലഗിരി മൗണ്ടൻ റെയിൽ

സാധാരണയായി നീലഗിരി മലനിരകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീലഗിരി (തമിഴ്: நீலகிரி, ബഡഗ: நீலகி:ரி നീല മലകൾ) 2000 മീറ്ററിലധികം ഉയരമുള്ള 24 മലകളെങ്കിലുമുള്ള പ്രദേശമാണ്. തമിഴ്നാടിന്റെ ഏറ്റവും പടിഞ്ഞാറുള്ള പ്രദേശമാണിത്. ഇവിടം കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുമായി ചേർന്നാണ് കിടക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണിത്. നീലഗിരി മലനിരകളിൽ വെള്ളക്കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് [2]

അവലംബം[തിരുത്തുക]

  1. "Application of GPS and GIS for the detailed Development planning". Map India 2000. April 10, 2000. മൂലതാളിൽ നിന്നും 2008-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-05.
  2. White Tiger

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലഗിരി_മലനിരകൾ&oldid=2582728" എന്ന താളിൽനിന്ന് ശേഖരിച്ചത്