നീലഗിരി പാറ്റപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nilgiri Flycatcher
Nilgiri Flycatcher by N.A. Naseer.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Eumyias
വർഗ്ഗം: E. albicaudatus
ശാസ്ത്രീയ നാമം
Eumyias albicaudatus
(Jerdon, 1840)[2]
പര്യായങ്ങൾ

Muscicapa albicaudata
Stoparola albicaudata

ദക്ഷിണ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു പാറ്റപിടിയൻ പക്ഷിയാണ് നീലഗിരി പാറ്റപിടിയൻ (Nilgiri Flycatcher). (ശാസ്ത്രീയനാമം: Eumyias albicaudatus)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലഗിരി_പാറ്റപിടിയൻ&oldid=2299688" എന്ന താളിൽനിന്നു ശേഖരിച്ചത്